Music / Sibu Sukumaran
Singer / Madhu Balakrishnan
പഞ്ചകരായനെ പഞ്ചാക്ഷരാത്മനെ
സപ്തസ്വരങ്ങളില്‍ വിളങ്ങീടണേ
പരമേശ്വര പ്രിയനേ പരകോടി വന്ദിതനേ
നറുമലരാലെ ഞാന്‍ കുമ്പിടുന്നേ
ലളിത ലളിതാശ്രയ
ഹൃസ്വനേത്ര ത്രയാ
മനമുരുകീ ഞാന്‍ പാടും നേരം
ശ്രുതിയായ് വിരിയു മനസ്സില്‍ നിറയു
ഗജമുഖ നായകനെ
പാടുമ്പൊഴെന്‍ കണ്‌ഠങ്ങളില്‍
രാഗമായ് നിറയേണമേ
പരമാത്മനെ പദ താളങ്ങളില്‍
കേട്ടു ഞാന്‍ കീര്‍ത്തനങ്ങള്‍
സപ്തദശാക്ഷര നാഥനെ
സാമപഞ്ചദശ ദേവനെ
മിഴിയിണയാലെ....
വരമരുളും എന്‍
ശ്രീ വിനായകനെ
നടയില്‍ ഉടയുമീ
നാളി കേരത്താല്‍
വിഘ്നങ്ങള്‍ അകറ്റേണമേ
അമ്രുതായനെ ആഴി നിറയുമെന്‍
ദുരിതങ്ങള്‍ നീക്കേണമേ
സത്യ സങ്കല്പ നാഥനെ
സാമഗാനമായ് നിറയണേ
മിഴിയിണയാലെ....
വരമരുളും എന്‍
ശ്രീ വിനായകനെ
***********************
Singer / Madhu Balakrishnan
പഞ്ചകരായനെ പഞ്ചാക്ഷരാത്മനെ
സപ്തസ്വരങ്ങളില്‍ വിളങ്ങീടണേ
പരമേശ്വര പ്രിയനേ പരകോടി വന്ദിതനേ
നറുമലരാലെ ഞാന്‍ കുമ്പിടുന്നേ
ലളിത ലളിതാശ്രയ
ഹൃസ്വനേത്ര ത്രയാ
മനമുരുകീ ഞാന്‍ പാടും നേരം
ശ്രുതിയായ് വിരിയു മനസ്സില്‍ നിറയു
ഗജമുഖ നായകനെ
പാടുമ്പൊഴെന്‍ കണ്‌ഠങ്ങളില്‍
രാഗമായ് നിറയേണമേ
പരമാത്മനെ പദ താളങ്ങളില്‍
കേട്ടു ഞാന്‍ കീര്‍ത്തനങ്ങള്‍
സപ്തദശാക്ഷര നാഥനെ
സാമപഞ്ചദശ ദേവനെ
മിഴിയിണയാലെ....
വരമരുളും എന്‍
ശ്രീ വിനായകനെ
നടയില്‍ ഉടയുമീ
നാളി കേരത്താല്‍
വിഘ്നങ്ങള്‍ അകറ്റേണമേ
അമ്രുതായനെ ആഴി നിറയുമെന്‍
ദുരിതങ്ങള്‍ നീക്കേണമേ
സത്യ സങ്കല്പ നാഥനെ
സാമഗാനമായ് നിറയണേ
മിഴിയിണയാലെ....
വരമരുളും എന്‍
ശ്രീ വിനായകനെ
***********************
Nice lyrics... when is the releasing?
ReplyDeletereleased.
ReplyDeleteNice one!!
ReplyDelete