Monday, January 24, 2011

സഖീ നിനക്കായ്‌

 അറിയുന്നു ഞാന്‍ നിന്റെ  മനസ്സിന്റെ  നൊമ്പരം 
നീ പോലുമറിയാതെ ഇന്നെന്‍ സഖീ 
അകമേ നിറയുന്ന സ്നേഹത്തില്‍ ഞാന്‍ നിന്റെ 
മുഖമിന്നു വെറുതെ വരച്ചു സഖീ 
എന്നെ നീ അറിയുവാന്‍ എന്‍ മനസ്സറിയുവാന്‍  
വെറുതെയെന്‍ സ്വരമൊന്നു കേള്‍ക്കു സഖീ 
വര്‍ണങ്ങളില്ലാത്തോരെന്‍ മനസ്സില്‍
വാര്‍മഴവില്ലു വിരിക്കു സഖീ
താളമില്ലാത്തോരെന്‍ ജീവിതത്തില്‍
രാഗതാളം ആയെന്നും നിറയു സഖീ













**********************

3 comments:

  1. ada ninte manasil arodoo oru ishtam olinju kidapund..
    ninte blogile kavithakalil ellam athu kanam,
    oru tharathil allel vere oru tharathil ne e lokathinodu ayale kurichu parayan agrahikunu

    enthayalum athu varunnathuvakkukal ayitu anu varunnathu..

    chilathu kavithakal ayi roopam akunu mattu chilathu cheru kadhakal akunu enu mathram...

    ReplyDelete