Saturday, January 29, 2011

ഇനിയും.......

മഴ നനയാന്‍ മോഹിച്ചു
നനഞ്ഞു നടന്നു.
നീ വന്ന് ,എനിക്ക് പനി
പിടിക്കും എന്ന് പറഞ്ഞു
കുടയെടുത്തു ചൂടിച്ചു.
വിരല്‍ തൊട്ടു നീയെന്റെ
ശരീരത്തിന്റെ ചൂട് നോക്കി,
നീ അറിയുന്നില്ലല്ലോ,
എനിക്ക് പനി പിടിക്കില്ലെന്ന്.

3 comments:

  1. excellent and simple lines
    inner meaning oru padundenkilum kaviyude uddesham vyakthamakunna lines

    waiting 4 ur new lines ,,,,,,

    ReplyDelete
  2. Ariyunilla,enthu parayanam enu
    pakshe ninte mansile oru vedanayude oru
    chitram ayi eniyku thonni

    ne
    aareyo ne aneshichu kondirikunna ]oru feel

    a ale valiya thamasamillathe ayal
    ninkullil kulir mazha peyikatte
    enu nan ashansikunu suhruthe..

    ReplyDelete
  3. manassu mazha koNdu ! very deep feelings brought out in simple words! congrats!

    ReplyDelete