Saturday, January 29, 2011

ഗിരീഷ്‌ പുത്തഞ്ചെരി

ഒരു  രാത്രി  കൂടി  വിട  വാങ്ങവേ....
ഒരു  പാട്ട്  മൂളി  വെയില്‍  വീഴവെ.....
ഇതളറ്റു  വീണു  നീ ......
എന്‍  ഗിരീഷേട്ടാ ......
കൈ കുടന്ന നിറയെ, നല്കിയോരാ മധുര
ഗാനങ്ങളിന്നെന്റെ ഉള്ളിലായ്  നിറയവേ......
അറിയാതെ എന്‍ മിഴി നിറയുന്നിതാ......
ആഭേരി രാഗം നിറയുന്നിതാ.....

******************* 

1 comment:

  1. orikalum marakan kazhiyatha varikal srishticha aaa kalakaranu ente pranamam.....

    ReplyDelete